ചങ്ങാതികൂട്ടം ചാരിറ്റബ്ൾ സൊസൈറ്റി ജനറൽ ബോഡി യോഗം ചേർന്നു

ചങ്ങാതികൂട്ടം ചാരിറ്റ്ബ്ൾ സൊസൈറ്റി ബോവിക്കാനം സെലിബ്രിക്സിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ മാധ്യമ പ്രവർത്തകൻ ab കുട്ടിയാനം ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തകൻ ബിസി കുമാരൻ മുഖ്യതിഥിയായി.ബോവിക്കാനം സ്കൂൾ PTA പ്രസിഡന്റ് BM ഹാരിസ്, KVVES മുളിയാർ യൂണിറ്റ് പ്രസിഡന്റ് ഹംസ ചോയ്സ്, സുബൈർ മാര, BK ഹംസ ആലൂർ, കലാം പള്ളിക്കാൽ, ഷാഫി കൊല്ല്യ, അബ്ദുള്ള കുഞ്ഞി മുതലപ്പാറ, ചങ്ങാതികൂട്ടം ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ അഷ്‌റഫ് മുതലപ്പാറ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജമാൽ അമ്മങ്കോട് സ്വാഗതം പറഞ്ഞു..റിപ്പോർട്ടും അവതരിപ്പിച്ചു.

