അദ്ദ്യാപക ദിനം ബാവിക്കര ജി എൽ പി സ്കൂൾ പി ടി എ.. സ്കൂൾ മുൻ പ്രധാന അദ്ദ്യാപിക മിനി കുട്ടി ടീച്ചറെ ആദരിച്ചു

ബാവിക്കര: സ്കൂൾ ഹെഡ്മിസ്റ്റർ. രമ ദേവി ഷാൾ അണിയിച്ചു. സ്കൂൾ പി ടി എ. പ്രസിഡന്റ് ഇക്ബാൽ മുണ്ടക്കാൽ അദ്ദ്യക്ഷത വഹിച്ചു. ബഷീർ ബി കെ. മൊയ്ദു മണയംകോട്. അബ്ദുൽ റഹ്മാൻ പള്ളിക്കാൽ. ബഷീർ കെ കെ പുറം ഹംസ പന്നടുക്കം. അബ്ദുൽ കാദർ മുസ്ലിയാർ. അബ്ദുല്ല കുഞ്ഞി സൗത്ത്. മദർ പി ടി എ അംഗങ്ങൾ ആയ. സുമയ്യ. ബീവി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സാജിദ. ടീച്ചർ ടീച്ചർ മാരായ. വിമ്നാ രേഷ്മ വൈജിഷ. സംസാരിച്ചു. മിനികുട്ടി ടീച്ചർ ആദരവിന് നന്ദി പറഞ്ഞു

