ഇന്ധനവിലയിൽ വൻ വർധന ; രണ്ടു വർഷത്തിനിടയയിലെ ഏറ്റവും ഉയർന്ന നിരക്ക്

കൊച്ചി: അനുദിനം ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31പൈസയും വര്‍ധിച്ചു .
രണ്ടു വര്ഷത്തിനിടയയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവിലെ ഇന്ധന വില കുതിച്ചുയരുന്നത് .പെട്രോളിന് 83.36 രൂപയും ഡീസലിന് 77.74 രൂപയുമാണ് നിലവിലെ വില.

