KSDLIVENEWS

Real news for everyone

ബാവിക്കര കുന്നിൽ നുസ്രത്തുൽ ഇസ്ലാം സംഗം 40 ആം വാർഷികം സമാപിച്ചു

SHARE THIS ON

ബാവിക്കര: നുസ്രത്തുൽ ഇസ്ലാം സംഗം 40 ആം വാർശിക സമ്മേളനം സമാപിച്ചു സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു വാർശിക സമ്മേളനം അബ്ദുൽ ബാരി ബാഖവി ഉൽഘാടനം ചെയ്‌തു ജമാഹത്തു പ്രസിഡന്റ് കെ അബ്ദുൽ കാദർ അദ്ദ്യക്ഷത വഹിച്ചു സംയുക്ത ജനഹത്തിന്റെ സെക്രട്ടറി കെ ബി മുഹമ്മദ്‌ കുഞ്ഞി മുക്യ പ്രഭാഷണം നടത്തി അബുബക്കർ ചാപ്പ. അബ്ദുൽ കാദർ മുക്രി.ഹമീദ്. അബ്ദുൽ റഹ്മാൻ ബെള്ളിപ്പാടി. സാത്താർ ബി കെ. അബ്ദുള്ള കുഞ്ഞി. ഉമ്മർ ഹാജി മുക്രി.അബ്ദുൽ കാദർ ബെള്ളിപ്പാടി. ഉമ്മർ ബെള്ളിപ്പാടി.മൻസൂർ മല്ലത്ത്. അഹ്‌മദ്‌ മൂലയിൽ.അഹ്‌മദ്‌ മുസ്‌ലിയാർ. പ്രസംഗിച്ചു 40 ആം വാർശിക പ്രജരണത്തിന്റെ ഭാഗമായി ഗിഫ്റ്റ് ലാൻഡ് ഫാൻസിയുട സഹായത്തിൽ സംഘടിപ്പിച്ച ഇസ്ലാമിക ക്യുസ് മത്സരത്തിൽ വിജയിച്ച മുഹമ്മദ്‌ റൈഹാൻ എന്ന കുട്ടിക്ക്. കെ ബി മുഹമ്മദ്‌ കുഞ്ഞി സമ്മാനദാനം നിർവഹിച്ചു. നുസ്രത്തുൽ ഇസ്ലാം സംഗം ജനറൽ സെക്രട്ടറി ബി കെ ബഷീർ. സ്വഘതവും ട്രഷറർ സിദ്ദിഖ് കുണിയേരി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!