KSDLIVENEWS

Real news for everyone

വിവാദ കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; പാര്‍ട്ടി സമാന്തരമായും അന്വേഷിക്കും……

SHARE THIS ON

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനത്തിന്റെ പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തന്റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!