പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു: ഇസ്രായേല്‍ സൈന്യം ഗസ്സയിലും ദക്ഷിണ ലബനനിലും വ്യോമാക്രമണം നടത്തി.

ഇസ്രായേല്‍ : പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു: ഇസ്രായേല്‍ സൈന്യം ഗസ്സയിലും ദക്ഷിണ ലബനനിലും വ്യോമാക്രമണം നടത്തി. ഇസ്രായേല്‍ സൈന്യം ഗസ്സയിലും ദക്ഷി ണ ലബനനിലും വ്യോ മാക്രമണം നടത്തി. വെസ്റ്റ്ബാങ്കി ലെആക്രമണത്തില്‍ രണ്ട്സ്ത്രീകള്‍ കൊല്ലപ്പെട്ടു . ലബനനില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിരവധി ഇസ്രായേല്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു. രാത്രി ഒരുമണിയോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീഡിയോ ട്വീറ്റ്. ഏത് ആക്രമണത്തിനും ശത്രുക്കള്‍ കനത്ത വിലനല്‍കേണ്ടി വരും എന്ന്വീഡിയോ സന്ദേശത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു പിന്നാലെ ഗസ്സയിലെ വിവിധയിടങ്ങളിലും ലബനനിലും കനത്ത വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ സേന ട്വീറ്റ് ചെയ്തു . ഇസ്രായേല്‍ അതിക്രമത്തില്‍ നിരവധി ഫലസ്തീ നികള്‍ക്ക്
പരിക്കേറ്റു. ഇത്തവണ ലബനനില്‍ നിന്നാണ്ഇസ്രായേലി ലേക്ക്റോക്കറ്റ് ആക്രമണമുണ്ടായത്,, 30ലേറെ റോക്കറ്റുകളില്‍ അഞ്ചെണ്ണം റോക്കറ്റ്പ്രതിരോധ സംവിധാനം അയേണ്‍ ഡോം മറികടന്ന് ഇസ്രായേലില്‍ പതിച്ചു. ഹമാസ് നേതാവ് ഇസ്മായേല്‍ ഹനിയയുടെ ലബനന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ആക്രമണം,,

