KSDLIVENEWS

Real news for everyone

പാലക്കാട് കല്ല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌പേര്‍ ഷോക്കേറ്റ് മരിച്ചു

SHARE THIS ON

ആലപ്പുഴ: കല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌പേര്‍ ഷോക്കേറ്റ് മരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് ഇട്ടതായിരുന്നു പന്തല്‍. മൂന്ന് അതിഥിതൊഴിലാളികളാണ് മരിച്ചത്. ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് പന്തല്‍ പൊളിക്കുന്നതിനിടെ അപകടം. രണ്ട് പേര്‍ക്ക് പരുക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!