
കുമ്പള: കുമ്പള ടൗണിലെ മീപ്പുഗിരി കോംപ്ലക്സിലെ അഞ്ചോളം കടകളിലും തൊട്ടടുത്ത പെരേരി കോംപ്ലക്സിലെ കടയിലും മോഷണം നടന്നു. ഇന്നലെ രാത്രി കടകളടച്ച് പോയവർ ഇന്ന് രാവിലെ ഷോപ്പ് തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്ന വൊവരം അറിയുന്നത്. എന്തൊക്കെയാണ് നഷ്ടപ്പെട്ടെതെന്ന വിവരം ശേഖരിക്കുന്നതേയുള്ളു.
error: Content is protected !!