KSDLIVENEWS

Real news for everyone

ജസ്റ്റിസ് യു.യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും

SHARE THIS ON

ന്യൂഡല്‍ഹി | ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ (യു യു ലളിത്) സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചു. രാജ്യത്തെ 49ാമത് ചീഫ് ജസ്റ്റിസാണ് ലളിത്. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടു. പുതിയ ചീഫ് ജസ്റ്റിസായി ലളിത് ഈമാസം 27ന് ചുമതലയേല്‍ക്കും.

വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് യു യു ലളിതിനെ പദവിയിലേക്ക് നിയോഗിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് യു യു ലളിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!