KSDLIVENEWS

Real news for everyone

കുമ്പളയിൽ യു ഡി ഫ് പ്രതിഷേധം ധർണ്ണ നടത്തി

SHARE THIS ON

കുമ്പള: കേന്ദ്ര-കേരള സർക്കാരുകളുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്ന സമീപനത്തിനെതിരെ പഞ്ചായത്ത് അസ്ഥാനങ്ങൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കുമ്പളയിൽ യു ഡി ഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് കൺവീനർ മജുനാത ആൽവ ഉൽഘാടനം ചെയ്തു. എ കെ എം .അഷ്റഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ രവി പുജാരി അധ്യക്ഷത വഹിച്ചു. കെ വി യുസഫ് സ്വഗതംപറഞ്ഞു.

യു ഡിഎഫ് നേതാക്കളായ എം അബ്ബസ്,അഷ്റഫ് കർള, ബഷിർമുഹമ്മദ്,യു.പി താഹിറ യുസഫ്, യുസഫ് ഉളുവാർ,ബിഎ റഹ്മാൻ,സബുറ,നസിമ,കൗലത്ത് ബി.വി,ഡോൾഫിന്, എ.കെ ആരിഫ്,ബി.എൻ മുഹമദ് അലി,ടി എം ശുഹൈബ്,ജമീല സിദ്ധിഖ്, ഇബ്റാഹിം ഹാജി ,സിദ്ധിഖ് ദണ്ഡകോളി,തോമസ് സോൾജർ,മാനു പാട്ടാളി,ലോക നാഥ ശെട്ടി,ലക്ഷമണൻ പ്രഭു,രാമ കർള,നാസർ മോഗ്രാൽ,രവിരാജ് തുമ്മൻ,താഹിറ പേരാൽ,ബെഞ്ചമിൻ ഡി സുസ,ഉമേഷ് മാഷ് ,നാരായണ കളത്തൂർ,പേരാൽ മുഹമമദ്, മോഗ്രാൽ,മെയ്തു പേരാൽ , പള്ളികുഞ്ഞി. നൂർജമൽ. സൈനു ഡീൻ പെരുവാഡ്. എം ജി. നാസർ. അസീസ്. കെ എം. മുഹമ്മദ്‌ കുഞ്ഞി ക്കുമ്പോൽ.അബ്ദുറഹ്മാൻ ബത്തേരി എന്നിവർ പ്രസംഗിച്ചു. പൃഥ്വിരാജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!