
ബംബ്രാണി : ബംബ്രാണി പ്രീമിയർ ലീഗ് 2023 ടീം എം ടെക് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി എം ടെക് ചെയർമാൻ അബൂബക്കർ കോയ നിസാമിന് നൽകി പ്രകാശനം ചെയ്യുന്നു.
ടീം ക്യാപ്റ്റൻ ഹാരിഫ്
ടീം മാനേജർ ഇർഷാദ്
ടീം അംഗങ്ങളായ ഹാരിസ്, വിശാൽ, റഫീഖ്, ജുനൈദ് എന്നിവർ സംബന്ധിച്ചു
error: Content is protected !!