
എരിയാൽ മേഖല ജി.സി.സി കെ.എം.സി.സി വൈസ് പ്രസിഡണ്ട് ശെരീഫ് എരിയാൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് എരിയാലിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ ശാഫി,കെ.ബി.മുനീർ,ഹാരിസ് എരിയാൽ, കാദർ.ബി.എം,മുഹമ്മദലി,റഹീം പെരൽ,സുനിർ,അദ്ദു എരിയാൽ തുടങ്ങിയവർ സംബദ്ധിച്ചു
error: Content is protected !!