ചൗക്കി എരിയ കോട്ട ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിലേക്ക് ചൗക്കിനൂറുൽ ഹുദാ ജമാഹത്ത് കമ്മിറ്റിയുടെ സൗഹാർദ്ധ സന്ദർശനം

ചൗക്കി എരിയകോട്ട ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് എല്ലാ
വർഷവും ചൗക്കി നൂറുൽ ഹുദാ ജമാഹത്ത് കമ്മിറ്റി യെ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച് വർഷങ്ങളോളമായി കളിയാട്ടമഹോത്സവത്തിന്
ജമാഹത്ത് കമ്മിറ്റി സന്ദർശിച്ച് സൗഹാർദ്ദം പുതുക്കുകയും ചെയ്യുന്നു ഫെബ്രുവരി എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഉത്സവം നടക്കുന്നത്. ജമാഅത് കമ്മിറ്റി പ്രസിഡന്റ് മഹമൂദ് കുളങ്കര. ജന:സെക്രട്ടറി കെ കെ ഷാഹുൽ ഹമീദ്. ട്രെഷരാർ മൊയ്‌ദു അർജാൽ. വൈസ് പ്രസിഡന്റ് സുലൈമാൻ ചൗക്കി.സെക്രട്ടറി എൻ എ അബ്ദുൽ കാദർ.കമ്മിറ്റി അംഗങ്ങളായ
എം.എച്ച് അബ്ദുള്ള.
കെ പിമുഹമ്മദ്. ഗഫൂർ അക്കരക്കുന്ന്. കരീംചൗക്കി.ബീരാൻ മുണ്ടക്കരതുടങ്ങിയവരാൻ സന്ദർശിച്ചത്

