KSDLIVENEWS

Real news for everyone

അടിയന്തിരമായി ഓക്സിജൻ എത്തിച്ച് ജീവൻ രക്ഷിക്കണം; അസീസ് കടപ്പുറം

SHARE THIS ON

കാസർകോട്: സ്വാകാര്യ ആശുപത്രികളിൽ അടക്കം ഓക്സിജൻ കിട്ടാത്ത സാഹചര്യത്തിൽ കൊറോണ രോഗം മൂർച്ചിച രോഗികൾക്ക് പോലും ചികിൽസ കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് കാസ ർകോട് ഉള്ളതെന്നും അടിയന്തിരമായി ഓക്സിജൻ എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച്ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്ക് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഇ മെയിൽ സന്ദേശമയച്ചു കാര്യംനേരിട്ടു വിളിച്ച് വിവരം അറിയുക്കുകയും ചെയ്തു,
ഓക്സിജൻ കിട്ടാത്ത അവസ്ഥയിൽ കലക്ടർ അടക്കമുള്ള അധികാരി ജനങ്ങളെ ഭീതി അകറ്റുന്നതിന് വേണ്ടി തയ്യാറാവണമെന്നും അസീസ് കടപ്പുറം ആവശ്യപ്പെട്ടു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!