KSDLIVENEWS

Real news for everyone

ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ 35 കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യ കിറ്റുമായി വിന്നേർസ് ചൗക്കി

SHARE THIS ON

ചൗക്കി: കോവി ഡ് – ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ 35 കുടുംബങ്ങൾക്ക് പെരുന്നാൾ വിഭവമൊരുക്കാൻ ഭക്ഷ്യ കിറ്റുകൾ നൽകി വിന്നേർസ് ക്ലബ്ബ് ചൗക്കി .
കോവിഡ് കാലത്ത് നിരവധി സേവന പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്.
റിലീഫ് പ്രവർത്തനത്തിന്റെ ഉൽഘാടനം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ എം എ നജീബ് നിർവ്വഹിച്ചു.
അഫ്സൽ, മുനീസ്, റഷീദ്, ഫൈസൽ, മുഖ്താർ, നിർഷാദ്, സുനിൽ ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!