KSDLIVENEWS

Real news for everyone

വന്‍ കഞ്ചാവ് ശേഖരവുമായി 2 ഡോക്ടര്‍മാര്‍ കൂടി മംഗ്‌ളൂറില്‍ അറസ്റ്റില്‍

SHARE THIS ON

മഗ്‌ളൂരു :നഗരത്തില്‍ പൊലീ സ്വെള്ളിയാഴ്ചയുംഴ്ച യും തുടര്‍ന്ന
മയക്കുമരുന്ന്വേട്ടയില്‍ വന്‍ കഞ്ചാവ് ശേഖരവുമായി രണ്ട്ഡോക്ടര്‍ക്ട മാരെ അറസ്റ്റ്ചെ യ്തു . അനസ്തേഷ്യ വി ഭാഗം പി ജി വി ദ്യാര്‍ഥിയുംആന്ധ്രസ്വദേശിയുമായ ഡോ. രാഘവേന്ദ്ര ദത്ത
(28), ജെനറല്‍ മെഡിസിനില്‍ എംഡി ചെ യ്യുന്ന ബെംഗ്ളുറു സ്വദേശി ഡോ. ബാലാജി(29)
എന്നിവരാണ്അറസ്റ്റിലായത്. ദത്ത മംഗളൂര്‍ അത്താവറിലും ബാലാജി ഫല്‍നീറിലും താമസിച്ചാണ്പഠനവും മയക്കുമരുന്ന് വിപണനവും നടത്തിവന്നത്. ഇവരുടെ സങ്കേതങ്ങളില്‍ നിന്ന്ലക്ഷങ്ങള്‍ വി ലവരുന്ന കഞ്ചാവ്പാകറ്റുകള്‍ പിടിച്ചെടുത്തതായി സിറ്റി പൊലീ സ്കമീഷണര്‍ എന്‍ ശശികുമാര്പ റഞ്ഞു. കഞ്ചാവ്വില്‍പനയുമായി ബന്ധപ്പെട്ട്മംഗ്ളുറു പൊലീ സ്അറസ്റ്റ്ചെ യ്ത ഡോക്ടര്‍ക്ട മാരുടേയും മെഡികല്‍ വിദ്യാര്‍ഥികളുടേയും എണ്ണം ഇതോടെ 15ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!