KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് അടിയന്തിരമായും ആംബുലൻസ് അനുവദിക്കണമെന്നാവശ്യവുമായി ബ്ലോക്ക് പഞ്ചായത്തംഗം,

SHARE THIS ON

മൊഗ്രാൽ പുത്തൂർ:
കോവിഡ്  രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് ആംബുലൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മൊഗ്രാൽ ഡിവിഷൻ അംഗം  സീനത്ത് നസീർ കല്ലങ്കൈ ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറിക്ക് നിവേദനം നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്തുകൾക്ക് കൂടുതൽ ഫണ്ടുകൾ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ  പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ട്  ബ്ലോക്ക് മെമ്പറെ സമീപിച്ചിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!