ചെവിയില്‍ നീലിച്ച പാടുകള്‍, രണ്ടു കൈക്കും പൊട്ടല്‍; ദുരൂഹത നീങ്ങാതെ മോഡലിന്റെ മരണം

കോഴിക്കോട്: പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോഡ് ചെറുവത്തൂര്‍ സ്വദേശിനിയും മോഡലുമായ ഷഹനയും ഭര്‍ത്താവ് സജ്ജാദ… വ്യാഴാഴ്ച രാത്രിയാണ് അവള്‍ അവസാനമായി വിളിച്ചത്. പിറന്നാളിന് ക്ഷണിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്, മകള്‍ ആത്മഹത്യചെയ്യാന്‍ ഒരു കാരണവുമില്ല. പണ…

