
കാസർകോട്: കാസർകോട് ജില്ലയിലെ പ്രമാദമായ നിരവധി കൊലക്കേസുകളിലെ പ്രതിയായ ജെപി കോളനിയിലെ ജ്യോതിഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുരിയിലെ റിഷാദ് വധക്കേസിലും തളങ്കരയിലെ സൈനുൽ ആബിദ് വധക്കേസിലും സിനാൻ വധക്കേസിലും പ്രതിയായിരുന്നു, മൃതദേഹം കാസർകോട് ഗവ:ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ
error: Content is protected !!