ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് 17ന്

പുതിയ തലമുറയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന , മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
2022 സെപ്തംബർ 17 ശനിയാഴ്ച രാവിലെ 9.30 ന് പള്ളം തൻവീറുൽ ഇസ്ലാം മദ്റസയിൽ നടത്തുന്നു.
അടുക്കരുതെ മക്കളേ മരണം അടുത്തുണ്ട് എന്ന ശീർഷകത്തിൽ സം സംഘടിപ്പിക്കുന്ന പരിപാടിയാൽ ലഹരി വിരുദ്ധ പ്രതിജ്ഞ,, കൊളാഷ് പ്രദർശനം, ലഘുലേഖ വിതരണം, പ്ലക്കാർഡ് ,ഫോട്ടോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരിക്കും
മുനീർ സഅദി, ഇസ്മാഈൽ സഅദി, നാസിർ സഖാഫി, ശഫീഖ് സഅദി, ഇൽയാസ് മൗലവി, അബ്ദുല്ല ഹാജി സൂപ്പർ, ഷാഫി ഹാജി പാദർ, ബഷീർ ഹാജി പ്രസoഗിക്കും

