KSDLIVENEWS

Real news for everyone

കളനാട് അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ച നിലയില്‍

SHARE THIS ON

ഉദുമ: ഉദുമ കളനാട് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീന (33) യാണ് അഞ്ചു വയസ്സുള്ള കുഞ്ഞ് അനാന മറിയവുമായി കിണറ്റില്‍ ചാടി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!