സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ദിലാൻ പ്രീമിയം ആന്റിക്ക് കളക്ഷൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു

കാസർഗോഡ് :- സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ദിലാണ് പ്രീമിയം ആന്റിക്ക് കളക്ഷൻ മിനിസ്റ്റർ ദേവർകോവിൽ ലോഞ്ച് ചെയ്യുന്നു.
സുൽത്താൻ md dr abdul റഹൂഫ്, inl state secretary khasim ഇരിക്കൂർ, ജില്ലാ സെക്രട്ടറി അസിസ് കടപ്പുറം, ഹമീദ് n a, ഹനീഫ് നെല്ലിക്കുന്ന്, സുൽത്താൻ general മാനേജർ ഉണ്ണിത്താൻ, ഷോറൂം head ashraf അലി മൂസ എന്നിവർ സമീപം

