KSDLIVENEWS

Real news for everyone

കോവിഡ് ആശുപത്രിയിൽ തീപിടിത്തം ; 10 പേർ വെന്തു മരിച്ചു ; 7 പേർ ഗുരുതരാവസ്ഥയിൽ

SHARE THIS ON

റോമാനിയ: റോമാനിയയിലെ കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം . തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തില്‍ പരിക്കേറ്റ ഡോക്ടറെ കൂടുതല്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!