KSDLIVENEWS

Real news for everyone

ദയാബായി സെക്രട്ടറിയേറ്റ് നിരാഹാര സമരം: മുഖ്യമന്ത്രിക്ക് ജനകീയ കത്ത് അയക്കൽ ആരംഭിച്ചു

SHARE THIS ON



കാസറഗോഡ് ജില്ലയുടെ ആരോഗ്യരംഗത്തെ ഷോജീനീയാവസ്ഥ ക്കെതിരെ ലോക പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക 83 വയസ്സ് പ്രായമുള്ള ദയാ ബായി ഒക്ടോബർ 2 ഗാന്തി ജയന്തി ദിനം മുതൽ സെക്രട്ടറിയേറ്റ് ന് മുമ്പിൽ അനിശ്ചിത കാല രാപകൽ നിരാഹാര സമരംനടത്തും, നിരാഹാര സമരത്തിന്റെമുന്നോടിയായി സെപ്റ്റംബർ 15 ഇന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മുഖ്യമന്ത്രി കാസറഗോഡ്നേയും കാണണം-കേൾക്കണം എന്ന് ആവശ്യപ്പെട്ട് കത്തുകൾ അയച്ചു , ജില്ലാതല ഉത്ഘാടനം കാസറഗോഡ് ഹെഡ് പോസ്റ്റ്‌ ഓഫീസിൽ വെച്ച് കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ അഡ്വ:വി,എം മുനീർ ജില്ലാ തല ഉത്ഘാടനം നിർവഹിച്ചു സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ പടുപ്പ് അധ്യക്ഷത വയിച്ചു .ജനറൽ കൺവീനർ കരീം ചൗക്കി സ്വാഗതം പറഞ്ഞു. കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കത്തുകൾ അയച്ചു. ഹമീദ്ചേരൻകൈ,അബ്ദുൽ റഹ്മാൻ ബന്ധിയോട്.താജുദ്ദീൻ പടിഞ്ഞാർ.സീദി ഹാജി, ശേഖരൻ എം കെ. കാർത്ഥിക് മുളിയാർ,സുലേഖ മാഹിൻ. ഉസ്മാൻ കടവത്ത്. കദീജ മൊഗ്രാൽ. ഷിനി ജെയ്സൺ. തസ്‌രീഫ മൊയ്‌ദീൻ.ടി.എച്. അബ്ദുൽ റഹ്മാൻ തെരുവത്ത്.സത്താർ കുണ്ടത്തിൽ. ഉസ്മാൻ പള്ളിക്കാൽ. അസ്‌ലം അടക്കാത്ത് ഭയൽ. ആയിഷ ചട്ടഞ്ഞാൽ. കാദർ മല്ലം. മൂസ മൊഗ്രാൽ. അഹ്‌മദ്‌ പോക്കു. അഹ്‌മദ്‌ കടപ്പുറം.അഭിചിത്ത്. പി. മുനീർപള്ളം.സുനേഷ്.
രാദാകൃഷ്ണൻ.അജിത് കുമാർ.തുടങ്ങിയവർ സംബന്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!