KSDLIVENEWS

Real news for everyone

കോവിഡ് നിരോധനാജ്ഞാ കാലാവധി കഴിഞ്ഞു

SHARE THIS ON

തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കാത്തതും തദ്ദേശ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടാൻ സാധ്യതയില്ലന്നാണു സൂചന.അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി കളക്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!