KSDLIVENEWS

Real news for everyone

കെ. സുരേന്ദ്രന്റെ സഹോദരന് തോല്‍വി

SHARE THIS ON

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്കരന് തോൽവി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാർഡിലാണ് കെ. ഭാസ്കരൻ തോറ്റത്.

എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ അസ്സയിനാർ 89 വോട്ടിനാണ് ജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!