KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട്ട് ക്വട്ടേഷൻ മോഡൽ ആക്രമണം; ദമ്പതികളെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടി

SHARE THIS ON

കാഞ്ഞങ്ങാട് ∙ ബൈക്കിൽ പോവുകയായിരുന്ന പ്രവാസിയായ ഭർത്താവിനെയും ഭാര്യയെയും ഒരു സംഘം തടഞ്ഞു നിർത്തി വെട്ടി. വെള്ളിയാഴ്ച രാത്രി 7ന് കാഞ്ഞങ്ങാടാണ് ക്വട്ടേഷൻ മോഡൽ ആക്രമണമുണ്ടായത്. പരുക്കേറ്റ കൊടവലം സ്വദേശി ചന്ദ്രനെയും ഭാര്യയെയും മംഗളുരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആക്രമണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!