KSDLIVENEWS

Real news for everyone

എൽ.ബി.എസിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ ; നവംബർ 19 ന് 11 ന് കോളേജിൽ എത്തണം

SHARE THIS ON

തിരുവനന്തപുരം: എല്‍.ബി.എസ് പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുളള ബി.ടെക് സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവര്‍ 19ന് രാവിലെ 11ന് കോളേജില്‍ എത്തണം. കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനിയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങള്‍ക്ക്: www.lbt.ac.in, www.lbskerala.gov.in, ഫോണ്‍: 0471 2349232, 9895983656, 9447347193.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!