KSDLIVENEWS

Real news for everyone

ബോവിക്കാനം ടൗൺ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ 27 ആം വാർഷികവും, മത പ്രഭാഷണവും , മദനീയം സ്വലാത്ത് മജ്ലിസും

SHARE THIS ON


പ്രിയരെ,
ബോവിക്കാനം ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോവിക്കാനം ടൗൺ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ 27 ആം വാർഷികം 2022 ഡിസംബർ 24 ന് വൈകുന്നേരം പ്രത്യേകം/ സജ്ജമാക്കിയ ബോവിക്കാനം വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി നഗറിൽ വെച്ച് നടക്കുകയാണ് , തുടർന്ന് നടക്കുന്ന മത പ്രഭാഷത്തിൽ കേരളത്തിനകത്തും അറിയപ്പെടുന്ന ഉജ്ജ്വല പ്രഭാഷകൻ, ബഹു : ഡോ: ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി (ചീഫ് ഇമാം പഴയം പള്ളി ചങ്ങനാശ്ശേരി ) പ്രഭാഷണം നടത്തുന്നു
2022 ഡിസംബർ 25 ന് ബഹു : അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം അവർകളുടെ പ്രഭാഷണവും , മദനീയം സ്വലാത്ത് മജ്ലിസും നടത്തപ്പെടുന്നു
മുഴുവൻ ആളുകളുടെയും സഹകരങ്ങൾ പ്രതീക്ഷിക്കുന്നു
ഹിദായത്തുൽ ഇസ്ലാം ടൗൺ കമ്മിറ്റി
ബോവിക്കാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!