KSDLIVENEWS

Real news for everyone

പഞ്ചായത്തിലെ അഴിമതി ആരോപണം വ്യക്തത വരുത്തണം : എസ്ഡിപിഐ മംഗൽപാടി.

SHARE THIS ON

ഉപ്പള:മംഗൽപ്പാടി പഞ്ചായത്തുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന അഴിമതി ആരോപണങ്ങൾക്കും അഭ്യൂഹങ്ങൾക്കും വ്യക്തമായ വിശദീകരണം ബന്ധപ്പെട്ട അധികാരികൾ നൽകി പഞ്ചായത്തിലെ വോട്ടർമാരോടും, ജനങ്ങളോടും നീതി പുലർത്തണമെന്ന് എസ്‌ഡിപിഐ. അഴിമതി ആരോപണം തുടർച്ചയായി ഉയർന്ന് വരുന്ന സാഹചര്യത്തിൽ മറുപടി പറയാനാകാതെ മുഖം നഷ്ട്ടപ്പെട്ട പ്രസിഡൻ്റ് ദിവസങ്ങളായി ഓഫീസിൽ ഹാജരില്ലെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾക് വ്യക്തമായ വിശദീകരണം നൽകണം എന്നും പഞ്ചായത്തുമായി ഉയർന്ന് വരുന്ന അഴിമതിക്കെതിരെ ശക്തമായ ജനകീയ സമരങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഇംതിയാസ് ഉപ്പള അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!