KSDLIVENEWS

Real news for everyone

ചൗക്കി പ്രീമിയർ ലീഗ്
ക്രിക്കറ്റ്‌ മാർച്ച് 5 ന് ലോഗോ പ്രകാശനം കാസറഗോഡ് സി ഐ അജിത് കുമാർ നിർവഹിച്ചു

SHARE THIS ON

ചൗക്കി: മുത്തലിബ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് അവാർഡ്നും വേണ്ടിയുള്ള ചൗക്കി പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ്‌ 2023 മാർച്ച് 5 ഞായറാഴ്ച രാത്രി വൈ, എം, എസ് ബ്ലാർകോട് ഗ്രൗണ്ടിൽ വെച്ച് നടക്കും 12 ടീമുകൾ മത്സരിക്കും. ചൗക്കി പ്രീമിയർ ലീഗ് ലോഗോ കാസറഗോഡ് സി ഐ അജിത് കുമാർ നിർവഹിച്ചു.. കരീം ചൗക്കി. റഹ്മാൻ കന്യപ്പാടി. നിസാഫ് കെ കെ പുറം. ഷാനിദ് കൊടക്.സത്താർ കുണ്ടത്തിൽ. അസ്സു കുന്നിൽ. അഷ്‌റഫ്‌ കുളങ്കര.ശശി ഹോട്ടൽ സംബന്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!