നിർദനരായ സ്ത്രീക്ക് കുഴൽ കിണർ നിർമ്മിച്ചു നൽകി

പൊയ്നാച്ചി: ദേവൻ പൊടിച്ച പാറയിലെ രോഹിണി എന്ന ദരിദ്രയായ സ്ത്രീക്ക് കാസർഗോഡ് ബോർവൽസ് & ഡ്രില്ലിംഗ് കോൺട്രാക്റ്റേഴ് അസോസിയേഷൻ ജില്ലാ കമ്മറ്റി സൗജന്യ കുഴൽ കിണർ നിർമ്മിച്ചു നൽകി. മോട്ടോർ പമ്പിന്റെ സ്വിച്ച് ഓൺ കർമ്മം ബഹു:
ബേക്കൽ സി ഐ. യു
വിപിൻദാസ് ഉദ്ഘാടനം ചെയ്തു K B D c A ജില്ലാ നേതാക്കളായ
പ്രസിഡൻറ്റ് ഇഖ്ബാൽ , ബേക്കൽ ജനറൽ സെക്രട്ടറി അജയ് പെരുമ്പ, ട്രഷറർ ഉദയൻ കൂടൽ, മുനീർ കുമ്പള (കൽമട്ട ബോർവെൽസ്)
ദിവാകരൻ പാലക്കുന്ന് ഫ്രാൻസിസ് തോമസ്, റംസാൻ മൊയ്തു പൊയ് നാച്ചി, വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു

