KSDLIVENEWS

Real news for everyone

കുമ്പളയിലെ യുവാവിന്‍റെ കൊലപാതകം; പ്രതികളെന്ന് സംശിക്കുന്ന 2 പേര്‍ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

SHARE THIS ON

കാസർകോട് കുമ്പളയിൽ കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റ് മരിച്ച ഹരീഷിന്റെ കൂടെയുണ്ടായിരുന്ന 2 സുഹൃത്തുക്കളെ കുറ്റിക്കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയിലെ കൃഷ്ണ നഗറിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്, നായികാപ്പിലെ റോഷൻ(21) മണി(19) എന്നിവരാണ് മരിച്ചത്.കുമ്പള പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുമായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!