KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 73 പേർക്കും. 89 പേർക്ക് രോഗമുക്തി

SHARE THIS ON

COVID UPDATES

I & PRD KASARAGOD
KASARAGOD

18.12.2020

കാസര്‍കോട് ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ്, 89 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23269 ആയി.
89 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 826 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 558 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.

കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6351 പേര്‍

വീടുകളില്‍ 5984 പേരും സ്ഥാപനങ്ങളില്‍ 367 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6351 പേരാണ്. പുതിയതായി 424 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1099 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 219 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 146 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 92 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 89 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

ബളാല്‍-2
ചെങ്കള- 3
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 2
കാഞ്ഞങ്ങാട്-2
കാസര്‍കോട്- 1
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 3
കുമ്പള- 2
കുറ്റിക്കോല്‍- 4
മധൂര്‍- 2
മടിക്കൈ- 7
മുളിയാര്‍-1
നീലേശ്വരം- 10
പൈവളിഗെ- 6
പള്ളിക്കര- 2
പിലിക്കോട്- 3
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍- 7
ഉദുമ- 5
വലിയപറമ്പ- 1

ഇതര ജില്ലക്കാര്‍

മുള്ളന്‍കൊല്ലി-1
കോട്ടുക്കല്‍-1
ഇരിട്ടി-1

വെള്ളിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

അജാനൂര്‍- 1
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക- 2
ചെമ്മനാട്- 1
ചെങ്കള- 2
ചെറുവത്തൂര്‍- 1
ദേലംപാടി- 17
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 5
കാറഡുക്ക- 1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 14
കോടോം ബേളൂര്‍- 2
കുറ്റിക്കോല്‍- 6
മധൂര്‍- 8
മടിക്കൈ- 2
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം- 5
പടന്ന- 3
പനത്തടി-1
തൃക്കരിപ്പൂര്‍-1
ഉദുമ-2
വലിയപറമ്പ-1
വെസ്റ്റ് എളേരി-3

ഇതര ജില്ലക്കാര്‍

പയ്യന്നൂര്‍-1
പെരിങ്ങോം-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!