കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍
ബളാല്‍-2
ചെങ്കള- 3
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 2
കാഞ്ഞങ്ങാട്-2
കാസര്‍കോട്- 1
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 3
കുമ്പള- 2
കുറ്റിക്കോല്‍- 4
മധൂര്‍- 2
മടിക്കൈ- 7
മുളിയാര്‍-1
നീലേശ്വരം- 10
പൈവളിഗെ- 6
പള്ളിക്കര- 2
പിലിക്കോട്- 3
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍- 7
ഉദുമ- 5
വലിയപറമ്പ- 1
ഇതര ജില്ലക്കാര്‍
മുള്ളന്‍കൊല്ലി-1
കോട്ടുക്കല്‍-1
ഇരിട്ടി-1

