KSDLIVENEWS

Real news for everyone

രാഹുൽ ഗാന്ധിക്കെതിരെ ഫേസ്ബുക്ക് നടപടി; വിവാദ ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തു

SHARE THIS ON

രാഹുല്‍ ഗാന്ധിയുടെ വിവാദ പോസ്റ്റ് നീക്കം ചെയ്ത് ഫെയ്സ് ബുക്കും ഇന്‍സ്റ്റഗ്രാമും. ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുള്ള പോസ്റ്റാണ് നീക്കം െചയ്തത്. വിവാദ പോസ്റ്റില്‍ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഫെയ്സ് ബുക്കിനോടും ഇന്‍സ്റ്റഗ്രാമിനോടും ആവശ്യപ്പെട്ടിരുന്നു. സമാന കാരണത്താല്‍ നേരത്തെ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!