KSDLIVENEWS

Real news for everyone

എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവ്; 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി എം.ബി രാജേഷ്

SHARE THIS ON

എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 802 മയക്കുമരുന്ന് കേസുകളും 2425 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകളില്‍ 1988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരുമാണ് അറസ്റ്റിലായത്. ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ഓണം സ്പെഷ്യല്‍ ഡ്രൈവ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!