KSDLIVENEWS

Real news for everyone

സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിൻ്റെ വിശ്വ വജ്ര ഡയമണ്ട് എക്സിബിഷൻ ആരംഭിച്ചു

SHARE THIS ON

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് & പൊൾകി എക്സിബിഷൻ *വിശ്വ വജ്രയുടെ*
പതിനൊന്നാമത് എഡിഷൻ *കാസറഗോഡ് സുൽത്താൻ ഷോറൂമിൽ* ജനുവരി 20 ന് ആരംഭിച്ചു.

ഇറ്റലി, ഫ്രാൻസ്,ബെൽജിയം, സിംഗപ്പൂർ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഐ ജി ഐ സർട്ടിഫൈ ചെയ്ത പതിനായിരം കാരറ്റിലധികം ലക്ഷ്വറി മെട്രോ ട്രെൻഡ്,ബ്രൈഡൽ ,കണ്ടമ്പറി , ട്രഡീഷണൽ, ലൈറ്റ് വെയിറ്റ് ഡയമണ്ട് & പൊൾകി ഡയമണ്ട് മാസ്റ്റർ പീസുകളുടെ അതിവിശാലമായ കലക്ഷനുകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപയിൽ തുടങ്ങുന്ന ലക്ഷ്വറി കളക്ഷൻസ് ,രണ്ടു ലക്ഷം രൂപയിൽ തുടങ്ങുന്ന ബ്രൈഡൽ , എൺപതിനായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് ലൈറ്റ് വെയിറ്റ് നെക്ലേസുകൾ , മുപ്പത്തി അയ്യായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് ബാംഗിളുകൾ വെറും ഏഴായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് റിംഗ്കൾ , നാലായിരം രൂപയിൽ തുടങ്ങുന്ന ഡയമണ്ട് നോസ്പിൻ തുടങ്ങിയവയുടെ വെറൈറ്റി കളക്ഷനുകൾ എക്സിബിഷൻ്റെ പ്രത്യേകതയാണ്.

എക്സിബിഷൻ പ്രമാണിച്ച് *കാരറ്റിന് 8000 രൂപ ഓഫർ ലഭിക്കുമെന്ന് സുൽത്താൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ അബ്ദുൽ റഹൂഫ്* അറിയിച്ചു.

*എക്സിബിഷൻ ഉദ്ഘാടനം ഡോക്ടർ ശോഭ മയ്യ & ഡോക്ടർ സുരേഷ് മയ്യ സുൽത്താനിൽ നടന്ന വർണാഭമായ ചടങ്ങിൽ നിർവഹിച്ചു.*

*വിവിധ കളക്ഷനുകളുടെ ഉദ്ഘാടനം താഴെ പറയുന്ന വിശിഷ്ട അതിഥികൾ നിർവഹിച്ചു.*

*ബി പി കമാലുദ്ദീൻ*- ചെയർമാൻ ആർട്ടിക് ഗ്രൂപ്പ്

*ടി കെ മഹമൂദ് ഹാജി*- ചെയർമാൻ ടീകേയസ് ഇൻ്റർനാഷണൽ ട്രേഡിംഗ് ഖത്തർ

*ജോയ് ജോർജ്‌ജ്* -എം ഡി ആർട്ടിക് ഗ്രൂപ്പ്

*ഡോക്ടർ രേഖ റായ്* കൺസൽട്ടൻ്റ് ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റ്

*ഡോക്ടർ പി ജനാർദ്ദന* – ഡി സി എച്ച് ചൈൽഡ് സ്പെഷലിസ്റ്റ് മുള്ളേരിയ

*അബ്ദുൾ ഖാദർ ഹാജി*- പ്രസിഡൻ്റ് ഹൈദ്രോസ് ജുമ മസ്ജിദ് കളനാട്.

*ഖത്തർ സാലി ബേക്കൽ*

*റസാഖ് നായ്മാർമൂല

*പി. ബി ഹാരിസ്* ഇസ്ഗോ

*ഷഫീഖ്* ബെൻസർ

*ബി. എം. സനൂജ്*

*ആസിഫ് അങ്കോല*

*ബി അഷ്റഫ്* ഹെൽത്ത് സൂപ്ർവൈസർ കുമ്പള പ്രസിഡൻ്റ് ലയൺസ് ക്ലബ്ബ് ബോവിക്കാനം

*ഷാഫി ചൂരിപള്ളം* – സെക്രട്ടറി ലയൺസ് ക്ലബ്ബ് മുല്ലെരിയ ജനറൽ സെക്രട്ടറി കൻഫെഡ് സോഷ്യൽ ഫോറം

*ഹനീഫ് നെല്ലിക്കുന്നു* – എം ഡി നെല്ലിക്കുന്നു അസോസിയേറ്റ്സ്


ചടങ്ങിൽ വെച്ചു സുൽത്താൻ ഷോപ്പ് & വിൻ ബമ്പർ പ്രൈസ്
വിജയി *സുഹറ സീതാങ്കോളിക്ക് ഖത്തർ സാലി ബേക്കൽ ഹയുണ്ടായി ഗ്രാൻഡ് ഐ ടെൻ നിയോസ് കാർ സമ്മാനിച്ചു*

ചടങ്ങിൽ സുൽത്താൻ ഗ്രൂപ്പ് എം ഡി ഡോക്ടർ അബ്ദുൾറഹൂഫ് ,ജനറൽ മാനേജർ ഉണ്ണിത്താൻ എ കെ, റീജണൽ മാനേജർ സുമേഷ് ,
ഷോറൂം ഹെഡ് അഷറഫ് അലി മൂസ , ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ ,
മാനേജർമാരായ മജീദ്,മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ജനുവരി 31 വരെ ആണ് എക്സിബിഷൻ

സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്
എം ജി റോഡ്
കാസറഗോഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!