KSDLIVENEWS

Real news for everyone

പോസ്റ്റർ പ്രകാശനം നിർവഹിച്ചു

SHARE THIS ON

..

ഉളിയത്തടുക്ക : ബദർ ജുമാമസ്ജിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാധു സംരക്ഷണ സമിതിയുടെ 14ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ11 മുതൽ15 വരെ 5ദിവസത്തെ മതവിജ്ഞാന സദസ്സ്ന്റെ പോസ്റ്റർ പ്രകാശനം ഉളിയത്തടുക്ക ഖത്തീബ് അഷ്ഫാഖ്‌ ഫൈസി നന്ദാവര പ്രോഗ്രാം കമ്മിറ്റി ചെയർമാൻ sm ഇബ്രാഹിംന് നൽകി പുറത്തിറക്കി..

പരിപാടി ഡിസംബർ 11ന് രാത്രി 7മണിക്ക് ks അലി തങ്ങൾ കുമ്പോൽ പരിപാടി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സ്ഥലം ഖത്തീബ് അഷ്ഫാഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.12ന് ഹാഫിള് ഇ പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം,13ന് നവാസ് മന്നാനി പനാവൂർ,14ന് ഓണ്ലൈന് മജ്‌ലിസിലൂടെ ശ്രദ്ധേയമായ നുറേ അജ്മീർ ആത്മീയ മജ്‌ലിസ്ന് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും.15 സമാപനം പ്രമുഖ പ്രഭാഷകൻ സ്നേഹ സാഗരം ഫൗണ്ടേഷൻ ചെയർമാൻ ഉസ്താദ് am നൗഷാദ് ബകവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. കേരളകരയിലെ പ്രമുഖ സദാത്തീങ്ങളും പണ്ഡിതരും പങ്കെടുക്കും ഉളിയത്തടുക്ക ബദർ ജുമാമസ്ജിദ് പരിസരം ശംസുൽ ഉലമ നഗറിലാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!