
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലക്കേസ് അന്വേഷണഭാഗമായി സി.ബി.ഐ. ജോ. ഡയരക്ടർ വിപ്ലവകുമാർ ചൗധരി സംഭവസ്ഥലത്തെത്തി
ചെന്നൈ ഓഫീസിൽനിന്ന് കാസർകോട് കാമ്പ് ഓഫീസിലെത്തിയ ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് കല്യോട്ടെത്തിയത്.
error: Content is protected !!