KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 64 പേർക്കും. 64 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (22.01.2021)

കാസര്‍കോട് ജില്ലയില്‍ 67 പേര്‍ക്ക് കോവിഡ്, 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25668 ആയി. ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6335 പേര്‍

വീടുകളില്‍ 5964 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6335 പേരാണ്. പുതിയതായി 420 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1212 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 293 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 485 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 87 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 67 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-1
ബളാല്‍-6
ചെമ്മനാട്-2
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-3
എന്‍മകജെ-1
കളളാര്‍-2
കാഞ്ഞങ്ങാട്-4
കരിവെളളൂര്‍ പെരളം-1
കയ്യൂര്‍ ചീമേനി-8
കിനാനൂര്‍ കരിന്തളം-5
കോടോം ബേൂളൂര്‍-7
മധൂര്‍-2
മംഗല്‍പാടി-1
മുളിയാര്‍-2
പടന്ന-1
പൈവളിഗ-3
പനത്തടി-4
പാണത്തൂര്‍-1
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-4
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-4

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:

അജാനൂര്‍-9
ബളാല്‍-5
ചെങ്കള-1
ചെങ്കളായി-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-1
കുറ്റിക്കോല്‍-1
മധൂര്‍-7
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-3
പടന്ന-4
പളളിക്കര-1
പനത്തടി-2
പിലിക്കോട്-3
തൃക്കരിപ്പൂര്‍-1
ഉദുമ-2
വെസ്റ്റ്് എളേരി-5

മറ്റ് ജില്ല

പൊന്‍മന-1
തഴിഞ്ഞാല്‍-1
തൊണ്ടാര്‍നാടു-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!