KSDLIVENEWS

Real news for everyone

റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലധികം ടെന്റുകൾ കത്തിനശിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

SHARE THIS ON

ധാക്ക: തെക്കന്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥിക്യാമ്ബില്‍ വന്‍ തീപിടിത്തം. നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേര്‍ക്ക് പൊള്ളേലറ്റിറ്റുണ്ട്.നൂറുകണക്കിന് ടെന്‍റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുള്‍പ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തി നശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി

.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1374013031617761284&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&theme=light&widgetsVersion=e1ffbdb%3A1614796141937&width=550px

കോ​ക്​​സ്​ ബ​സാ​റി​ലെ ബാ​ലു​ഖാ​ലി ക്യാ​മ്ബ് ഒ​ന്നി​ല്‍​നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​പൊ​ങ്ങു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.തി​ങ്ക​ളാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട്​ 3.30ഒാ​ടെ​യാ​ണ്​ തീ​പി​ടി​ത്തം. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​വി​െന്‍റ പ​ര​മാ​വ​ധി ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി ക്യാ​മ്ബു​ക​ള്‍​ക്ക്​ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന അ​ഡീ​ഷ​ന​ല്‍ ക​മീ​ഷ​ണ​ര്‍ മു​ഹ​മ്മ​ദ് ശം​സൂ​ദ്​ ദോ​സ അ​റി​യി​ച്ചു.

ക്യാ​മ്ബി​ലെ 700ല​ധി​കം ടെന്‍റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യി ക്യാ​മ്ബ്​ നി​വാ​സി​ക​ള്‍ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യോ​ട്​ വെ​ളി​പ്പെ​ടു​ത്തി. ഏ​താ​നും സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും മ​രി​ച്ച​താ​യും നി​ര​വ​ധി പേ​ര്‍​ക്ക്​ പൊ​ള്ള​ലേ​റ്റ​താ​യും അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!