എസ് വൈ എസ് ബദിയടുക്ക സോൺ യൂത്ത് പാർലമെന്റ് സംഘടക സമിതി നിലവിൽ വന്നു

നെല്ലിക്കട്ട: എസ് വൈ എസ് ബദിയടുക്ക സോൺ യൂത്ത് പാർലമെന്റ് ഫെബ്രുവരി 25ന് നെല്ലിക്കട്ടയിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘടക സമിതി രൂപീകരിച്ചു. (രക്ഷാധികരികൾ) സയ്യിദ് ഹുസൈൻ തങ്ങൾ,കബീർ ഹിമമി, ഉമ്മർ മീത്തൽ നെല്ലിക്കട്ട,ഷംസുദ്ദീൻ പൈക്ക
ചെയർമാൻ: മുഹമ്മദ് അമാനി ബെളിഞ്ചം, വൈസ് ചെയർമാൻ :റിഷാദ് സഖാഫി,എ.ജി അബ്ദുൾ റഹ്മാൻ, മുഹമ്മദ് ഉസ്താദ് ഹോട്ടൽ,
ജനറൽ കൺവീനർ: ഇബ്രാഹിം ബത്തിഷ,
ഫിനാൻസ് കൺവീനർ:ഹാഫിള് സഹദ് ഹിമമി സഖാഫി, ജോയിൻ കൺവീനർ: റൗഫ് അഹ്‌സനി, നവാസ് ബി. എ ,ഷംഷാദ് ഹിമമി സഖാഫി,അൽത്താഫ് ഏണിയാടി
സബ് കമ്മിറ്റി (ഫുഡ്) ചെയർമാൻ-അബ്ദുൽ കാദർ കർണൂർ, കൺവീനർ-ലത്തീഫ് കണ്ണാടിപ്പാറ (മെമ്പർ) മുഹമ്മദ് ഗാളിമുഖം, കാദർ ആലംപാടി,കരീം ഗസാലി,ഫോറെസ്റ്റ് അബ്ദുൾ റഹ്‌മാൻ, (പ്രചരണം) ചെയർമാൻ-ശാഹുൽ അക്കര
കൺവീനർ- അബ്ദുല്ല അബു
(സ്വീകരണം)ചെയർമാൻ- അബ്ദുൾ റഹ്മാൻ നെല്ലിക്കുന്ന് കൺവീനർ-ഇസ്മായിൽ പുണ്ടൂർ, ജബ്ബാർ,
(വളണ്ടിയർ) ചെയർമാൻ മജീദ്.എൽ.ക്കെ
കൺവീനർ- മുസമ്മിൽ
(സ്റ്റേജ് സൗണ്ട്)
ചെയർമാൻ- അസീസ് നഈമി
കൺവീനർ – ഉമ്മർ നെല്ലിക്കട്ട
(ഫിനാൻസ്)
ചെയർമാൻ – മൊയ്‌ദീൻ കൊല്ല്യം
കൺവീനർ- ഹാഫിള് സഹദ് ഹിമമി
ഹസൈനാർ, റിഷാദ് സഖാഫി, ലത്തീഫ് പള്ളത്തടുക്ക,ഫൈസൽ നെല്ലിക്കട്ട,ഇസ്മായിൽ പുണ്ടൂർ, മജീദ് എൽ.ക്കെ
(ലോ& ഓർഡർ)
ഫൈസൽ നെല്ലിക്കട്ട
എന്നി സബ് കമ്മിറ്റിയായി തെരഞ്ഞെടുത്തു.
യോഗം ഹാഫിള് എൻ. ക്കെ.എം ഉദ്ഘാടനം ചെയ്തു.
സയ്യിദ് ത്വൽഹത്ത് തങ്ങൾ അധ്യക്ഷത വഹിച്ചു, അബ്ദുൽ കാദർ അമാനി, കബീർ ഹിമമി ഗോളിയടുക്ക,ലത്തീഫ് പള്ളത്തടുക്ക ,സവാദ് മുസ്‌ലിയാർ, മജീദ് ഫാളിലി,മജീദ്,ബാദുഷ, എന്നിവർ സംബന്ധിച്ചു.

