KSDLIVENEWS

Real news for everyone

കാസർഗോഡ്ന്റെ സമാധാന അന്തരീക്ഷം തകർത്ത് ആൾക്കൂട്ട കൊല ; ആര് വിലങ്ങിടും ?

SHARE THIS ON

കാ​സ​ര്‍​കോ​ട്​: ഏ​െ​റ നാ​ളു​ക​ളാ​യി ശാ​ന്ത​മാ​യി​രു​ന്ന കാ​സ​ര്‍​കോ​ട്​ ന​ഗ​ര​ത്തി​ല്‍ നി​യ​മം കൈ​യി​ലെ​ടു​ത്ത്​ ആ​ള്‍​ക്കൂ​ട്ടം. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ സ്​​ത്രീ​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​മാ​ണ്​ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്​. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പോ​ലും ന​ഗ​ര​ത്തി​ല്‍ സം​ഘ​ട്ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ശ​നി​യാ​ഴ്​​ച ന​ട​ന്ന സം​ഭ​വം ഞെ​ട്ടി​ച്ചു.

ശ​ക്​​ത​മാ​യ പൊ​ലീ​സ്​ ന​ട​പ​ടി​യി​ലൂ​ടെ പ്ര​തി​ക്ക്​ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ല്‍​കി പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്ന പ്ര​ശ്​​ന​മാ​ണ്​ മ​ര​ണ​ത്തി​ല്‍​ കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച​ത്.ആ​​ശു​പ​ത്രി​യി​ല്‍ ശ​ല്യം ചെ​യ്​​തു​വെ​ന്ന്​ പ​രാ​തി പ​റ​ഞ്ഞ സ്​​ത്രീ ത​ത്സ​മ​യം പ്ര​തി​ക​രി​ച്ചി​രു​ന്നു. മ​ക​െന്‍റ ബെ​ല്‍​റ്റ്​ അ​ഴി​ച്ചെ​ടു​ത്ത്​ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു പു​റ​മെ അ​വ​ര്‍ പി​ന്നാ​െ​ല ഒാ​ടി മ​ര്‍​ദി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. നാ​ട്ടു​കാ​ര്‍ ‘പ്ര​തി’​യെ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ന്ന പ​തി​വു​രീ​തി​ക്ക്​ മാ​റ്റം വ​ന്നു. നി​ര​വ​ധി​യാ​ളു​ക​ള്‍ പി​ന്തു​ട​രു​ക​യും കാ​മ​റ പ​തി​യാ​ത്ത സ്​​ഥ​ല​ത്തു​വെ​ച്ച്‌​ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​നം പൊ​ലീ​സ്​ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ​റ​ഫീ​ഖി​െന്‍റ ദേ​ഹ​ത്ത്​ പാ​ടു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ പോ​സ്​​റ്റ്​ മോ​ര്‍​ട്ട​ത്തി​ന്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ പൊ​ലീ​സ്. ആ​ള്‍​ക്കൂ​ട്ട കൊ​ല​യ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം പൊ​ലീ​സി​െന്‍റ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നു​ണ്ട്​ എ​ന്ന സം​ശ​യ​വും മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു​ണ്ട്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ഗൗ​ര​വ​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ടി.​ഇ. അ​ബ്​​ദു​ല്ല​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​അ​ബ്​​ദു​ല്‍ റ​ഹ്മാ​നും ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ച്ചു​കാ​ല​മാ​യി ന​ഗ​ര​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും അ​റു​തി വ​ന്നി​രു​ന്നു. വീ​ണ്ടും കൊ​ല​പാ​ത​കം ന​ട​ത്തി സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ത്തി​‍െന്‍റ ഭാ​ഗ​മാ​ണ് ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല​പാ​ത​കം. നി​യ​മം കൈ​യി​ലെ​ടു​ക്കാ​നും കൊ​ല്ലാ​നും ആ​ര്‍​ക്കും അ​ധി​കാ​ര​മി​ല്ല. കു​റ്റ​വാ​ളി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​തു​ക​ള്‍ ന​ല്‍​കാ​തെ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പൊ​ലീ​സ് ത​യാ​റാ​വ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!