KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
വയനാട് സ്വദേശിനിയാണ് മരിച്ചത്

SHARE THIS ON

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. വയനാട് തരുവണ കുന്നുമ്മല്‍ അങ്ങാടിയില്‍ സഫിയ (60) യാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് അസുഖം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!