KSDLIVENEWS

Real news for everyone

ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണു; തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിദ്യാര്‍ഥി മരിച്ചു

SHARE THIS ON

തൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു.

കോട്ടയം സ്വദേശി മിലന്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!