KSDLIVENEWS

Real news for everyone

കാസർകോട് ചൗക്കി സ്വദേശിനിക്ക് ഒന്നാം റാങ്ക്
മംഗളൂരു യേനപ്പോയ യൂണിവേഴ്സിറ്റി എം ഡി എസ് പരീക്ഷയിലാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്

SHARE THIS ON

കാസർകോട് : മംഗളുരു യേനപ്പോയ യൂണിവേഴ്സിറ്റി എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശിനി . കാവുഗോളി ചൗക്കി സ്വദേശിനി ഡോ . ഫാത്തിമ ഫർഹാനയാണ് 78 ശതമാനം മാർക്കോടെ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയത് . ഡോ . സഫ്വാൻ സുലൈമാൻ കാവിലിന്റെ ഭാര്യ കൂടിയാണിവർ . കൺസർവേറ്റീവ് ആൻഡ് എൻഡോഡോന്റിക്സ് വിഭാഗത്തിൽ ഒന്നാം റാങ്കും ഡ !! ) . ഫാത്തിമ ഫർഹാന സ്വന്തമാക്കി . ഇപ്പോൾ ഉപ്പള കാവിൽസ് സ്മൈലി ഡന്റൽ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുകയാണിവർ . 2016 ൽ ബി ഡി എസ് പരീക്ഷയിലും യേനപ്പോയ യൂണിവേഴ്സിറ്റിയിൽ ഒന്നാം നേടിയിരുന്നു . കാസർകോട് വിദ്യാനഗറിൽ താമസക്കാരായ മൊഗ്രാൽപുത്തൂർ സ്വദേശി ആരിഫ് മൊയ്തീൻ സഫീരിയ ദമ്പതികളുടെ മകളാണ് . മകൾ : ഇനായ കുൽസു കാവിൽ . ഏക സഹോദരൻ ഫറാസ് ( ബെംഗ്ലൂരു റിവാ യൂണിവേഴ്സിറ്റിയിൽ ബിബിഎ എൽഎൽബി മൂന്നാം വർഷ വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!