KSDLIVENEWS

Real news for everyone

കുളിക്കാനിറങ്ങിയപ്പോൾ കുളത്തിലെ ചെളിയിൽ താഴ്ന്നു; വയനാട്ടിൽ 19കാരിക്ക് ദാരുണാന്ത്യം

SHARE THIS ON

അമ്പലവയല്‍ (വയനാട്)∙ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു. കുമ്പളേരി സ്വദേശിനി സോന പി.വര്‍ഗീസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മരിച്ചു കുളിക്കാന്‍ ഇറങ്ങിയ സോന, കുളത്തിലെ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ് മരിച്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!