KSDLIVENEWS

Real news for everyone

അതിവേഗതയില്‍ നീങ്ങുന്ന ഒരു ട്രക്കിന് താഴെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്ബ് തട്ടില്‍ കിടന്നുറങ്ങുന്ന മനുഷ്യൻ; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

SHARE THIS ON

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് അടിയില്‍ പോലും കിടന്നുറങ്ങുന്നത് അത്യന്തം അപകടകരമായി കാണുമ്ബോഴാണ് ഇവിടെ ഒരു മനുഷ്യൻ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിന് അടിയില്‍ കിടന്നുറങ്ങുന്നത്.

സാമാന്യം നല്ല വേഗതയില്‍ തന്നെയാണ് ട്രക്ക് പോകുന്നതും

ട്രക്കിനടിയില്‍ പുറകുവശത്തെ ചക്രത്തിന് സമീപത്തായി ഘടിപ്പിച്ചിരിക്കുന്ന ഒരു ഇരുമ്ബ് തട്ടില്‍ തുണിവിരിച്ച്‌ അതിലാണ് ഈ മനുഷ്യൻ കിടന്നുറങ്ങുന്നത്. സെക്കൻഡുകള്‍ മാത്രമാണ് ഈ വീഡിയോയ്‌ക്ക് ദൈര്‍ഘ്യം എങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ കാഴ്ചക്കാരെ ആശങ്കയിലാഴ്‌ത്തുന്നതാണ് ഈ വീഡിയോ. ട്രക്കിന് സമീപത്തു കൂടി പോയ ബൈക്കില്‍ സഞ്ചരിച്ച ആളുകളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!