KSDLIVENEWS

Real news for everyone

ബദിയടുക്ക പള്ളത്തടുക്കയിൽ ഓട്ടോ റിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 സ്ത്രീകളടക്കം 5 മരിച്ചു

SHARE THIS ON


ബദിയടുക്ക: പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു കാസർകോട്: കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഓട്ടോയിലെ യാത്രക്കാരാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ ഒരുഭാഗം പൂർണമായും തകർന്നു. യാത്രക്കാരായ മൂന്നു സ്ത്രീകളും ഓട്ടോ ഓടിച്ച ഡ്രൈവറുമാണ് മരിച്ചതെന്നാണ് വിവരം. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമാണ്. സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!